Event Address:Zoom Meeting, United States
Event Date:01-18-2025
1. നാർസിസിസം: അത് അമിതമായ ആത്മസ്നേഹമാണോ, അതോ അതിൽ കൂടുതലുണ്ടോ?
2. നാർസിസിസ്റ്റിക് പെ രുമാറ്റങ്ങളും പ്രവണതകളും നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) തമ്മിലുള്ള വ്യത്യാസങ്ങൾ എന്തല്ലാമാണ്?
3. നാർസിസിസവും ആക്രമവാസനയും തമ്മിലുള്ള ബന്ധവും:
4. ഒരു നാർസിസ്റ്റിറ്റുമായി നിങ്ങൾ വിവാഹബന്ധത്തിലോ/ വ്യക്തിബന്ധത്തിലോ ആണോ?
5. ജോലിസ്‌ഥലത്തുള്ള നാർസിസ്റ്റിക് സഹപ്രവർത്തകർ: NPD ഉള്ള ഒരു സഹപ്രവർത്തകനെ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ.
6. കുഞ്ഞുങ്ങളെ വളർത്തുമ്പോൾ രക്ഷകർത്താക്കൾ സ്വീകരിക്കുന്ന വിവിധ അഭ്യസനശൈലികൾ അഥവാ സമീപനങ്ങൾ നാർസിസിസ്റ്റിക് സ്വഭാവവിശേഷങ്ങൾ വികസിപ്പിക്കുന്നതിനുള്ള കുട്ടിയുടെ അപകടസാധ്യതയെ എങ്ങനെ ബാധിക്കുന്നു?
7. ചികിത്സാ ഓപ്ഷനുകൾ: നാർസിസിസത്തിനും NPD ക്കും ചികിത്സയുണ്ടോ?
8. കൂടുതൽ ചർച്ചകൾക്കും ചോദ്യോത്തരങ്ങൾക്കും അവസരം
1. Understanding Narcissism: Is it simply excessive self-love, or is there more to it?
2. Narcissistic traits, behaviors, and tendencies vs. narcissistic personality disorder (NPD)
3. Narcissism and its Relation to Abuse:
4. Experiencing a Narcissistic Marriage or Relationship:
5. Navigating the Workplace: Strategies for dealing with a coworker who has NPD.
6. Parenting Styles and NPD: How do different parenting approaches affect a child’s risk of developing narcissistic traits?
7. Treatment Options: Is there a cure for narcissism and NPD?
8. Interactive Session: An opportunity for further discussion and inquiries.
Accolades: